വിവാഹം കഴിയാതെ ഒരുമിച്ച് താമസിക്കുന്നവരെ വിവാഹിതര്‍ക്ക് തുല്യരായി കണക്കാക്കണം - ഹൈക്കോടതി
ബാലനീതി നിയമപ്രകാരം കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് നിലകൊള്ളുന്നത്.